tag:blogger.com,1999:blog-7428787293141338260.post1885264781303746132..comments2017-02-11T17:18:48.720+05:30Comments on സ്വിസ് ഡയറി: ദുരന്തമുഖങ്ങളിലൂടെ..Anonymoushttp://www.blogger.com/profile/01329842553916958554noreply@blogger.comBlogger22125tag:blogger.com,1999:blog-7428787293141338260.post-87950397605234310462017-02-11T17:18:48.720+05:302017-02-11T17:18:48.720+05:30Very informative post. I like the your writing sty...Very informative post. I like the your writing style and the way you presented the topic. Best wishes. Manojhttp://www.writtenbymanoj.comnoreply@blogger.comtag:blogger.com,1999:blog-7428787293141338260.post-92179441409646823122016-04-10T08:25:41.539+05:302016-04-10T08:25:41.539+05:30Very disturbing Deepu- and well written!
ബെർലിനി...Very disturbing Deepu- and well written!

ബെർലിനിലെ Brandenburg gateനു അടുത്തു ഹിറ്റ് ലറുടെ അധികാരാരോഹണത്തിന്റെ നാൾവഴികൾ രേഖപ്പെടുത്തിയ ഒരു ചെറിയ ഫോട്ടോപ്രദർശനമ്മുണ്ട്. അതിൽ എന്നെ ഏറ്റവും വിഷമിപ്പിച്ചതു കമ്മ്യൂണിസ്റ്റുകളെയും ജൂതന്മാരേയും തിരഞ്ഞു പിടിച്ചു തെരുവുകൾ വൃത്തിയാക്കിച്ചു കണ്ടു രസിക്കുന്ന ഗെസ്റ്റപ്പോയുടെ ക്രൂരതയല്ല, അതു കണില്ലെന്ന മട്ടിൽ പോകുന്ന കോട്ടും സ്യൂട്ടും ധരിച്ച shajhttps://www.blogger.com/profile/05078426097302279455noreply@blogger.comtag:blogger.com,1999:blog-7428787293141338260.post-87659509707863956392013-04-03T22:11:30.553+05:302013-04-03T22:11:30.553+05:30valare nannaayivalare nannaayiAnonymoushttps://www.blogger.com/profile/03562402386563898341noreply@blogger.comtag:blogger.com,1999:blog-7428787293141338260.post-6529422059900401002013-03-31T22:13:58.670+05:302013-03-31T22:13:58.670+05:30താങ്കളുടെ വിവരണം നന്നായിട്ടുണ്ട് .കോണ്സെൻട്രേഷൻ ക...താങ്കളുടെ വിവരണം നന്നായിട്ടുണ്ട് .കോണ്സെൻട്രേഷൻ ക്യാമ്പിന്റെ പശ്ചാത്തലത്തിൽ ഒരു കഥ താഴെയുള്ള ലിങ്കിൽ ഉണ്ട് .അത് വായിച്ചാൽ താങ്കള്‍ ആ നോവലിന്റെ സ്ഥിരം വായനക്കാരനായി തീരും തീർച്ച :)
http://arunarsha.blogspot.in/RKhttps://www.blogger.com/profile/04055004758212154786noreply@blogger.comtag:blogger.com,1999:blog-7428787293141338260.post-13034087887105173602012-03-19T20:48:00.085+05:302012-03-19T20:48:00.085+05:30വിനുവേട്ടന്റെ ബ്ലോഗിലൂടെ ആണ് ഇവിടെ എത്തിയത്. വായിച...വിനുവേട്ടന്റെ ബ്ലോഗിലൂടെ ആണ് ഇവിടെ എത്തിയത്. വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിന് ആകെ ഒരു കനം വന്നത് പോലെ...
4 കൊല്ലം യൂറോപ്പില്‍ ഉണ്ടായിട്ടും ഇവിടെ എനിക്ക് പോവാന്‍ പറ്റിയിരുന്നില്ല. :(Sachinhttps://www.blogger.com/profile/09559396824349895248noreply@blogger.comtag:blogger.com,1999:blog-7428787293141338260.post-37460532334952224022012-03-18T07:38:01.735+05:302012-03-18T07:38:01.735+05:30കുറെ വായിച്ചു കൂടിയിട്ടുണ്ട്, സഥലം സന്ദർശിച്ചവർ പറ...കുറെ വായിച്ചു കൂടിയിട്ടുണ്ട്, സഥലം സന്ദർശിച്ചവർ പറഞ്ഞ് തന്നു അവിടത്തെ രക്തമുറയുന്ന വേദനകളെ തൊട്ടറിഞ്ഞിട്ടുണ്ട്.ഈ കുറിപ്പ് കുത്തിത്തുളയ്ക്കുന്നതായിരുന്നു. പഥികന്റെ ലിങ്കിലൂടെയാണ് ഇവിടെ എത്തിയത്.

ഈ വേഡ് വെരിഫിക്കേഷൻ ഒഴിവാക്കിക്കൂടെ?Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7428787293141338260.post-26430371211578751072012-03-17T23:26:05.596+05:302012-03-17T23:26:05.596+05:30പഥികൻ വഴിയാണ് ഞാനിവിടെ എത്തിയത്... ഹൃദയസ്പർശിയായി ...പഥികൻ വഴിയാണ് ഞാനിവിടെ എത്തിയത്... ഹൃദയസ്പർശിയായി എഴുതിയിരിക്കുന്നു... മനുഷ്യർക്ക് എത്രമാത്രം ക്രൂരന്മാരാകാൻ കഴിയുന്നു എന്നതിന്റെ തെളിവുകൾ വരുംതലമുറയ്ക്കായി നൽകുന്ന ചിത്രങ്ങൾ ഹൃദയഭേദകമാണ്...

സമയമുള്ളപ്പോൾ ഞാൻ വിവർത്തനം ചെയ്തുകൊണ്ടിരിക്കുന്ന ജർമ്മൻ പശ്ചാത്തലത്തിലുള്ള നോവൽ  ദി ഈഗിൾ ഹാസ് ലാന്റഡ് സന്ദർശിക്കുവാൻ ക്ഷണിക്കുന്നു..വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-7428787293141338260.post-52417581302528507672011-10-03T17:00:22.169+05:302011-10-03T17:00:22.169+05:30ഞാൻ മ്യൂണിക്കിൽ..ഡക്കാവൂവും മ്യൂണിക്കിൽ തന്നെ..പിന...ഞാൻ മ്യൂണിക്കിൽ..ഡക്കാവൂവും മ്യൂണിക്കിൽ തന്നെ..പിന്നെ കൊച്ചുകൊച്ചു വിശേഷങ്ങൾ വായിക്കാറുണ്ട്...അതിലെ ചില കഥാപാത്രങ്ങൾ എന്റെ ബാച്മേറ്റ്സ് ആണ്..

കുഞ്ഞൻസ് എവിടെയാ ?പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-7428787293141338260.post-70366907396405364962011-09-28T23:49:23.231+05:302011-09-28T23:49:23.231+05:30നമത്, മൈത്രേയി, പാഞ്ചാലി നന്ദി :(
പഥികൻ: അതെവിടെയ...നമത്, മൈത്രേയി, പാഞ്ചാലി നന്ദി :(
പഥികൻ: അതെവിടെയാ? [നമ്മൾ അയൽക്കാരാന്ന് തോന്നുന്നു ]Anonymoushttps://www.blogger.com/profile/01329842553916958554noreply@blogger.comtag:blogger.com,1999:blog-7428787293141338260.post-45773711058532416122011-09-28T15:27:42.378+05:302011-09-28T15:27:42.378+05:30ഇതു ഞാൻ യാത്രകളിൽ വായിച്ചിരുന്നു....
ഡക്കവു കോൺസണ...ഇതു ഞാൻ യാത്രകളിൽ വായിച്ചിരുന്നു....
ഡക്കവു കോൺസണ്ട്രേഷൻ ക്യാമ്പിൽ പോയിട്ടുണ്ട്... ഔഷ്വിറ്റ്സിൽ വരണം എന്ന് ആഗ്രഹമുണ്ട്..നടക്കുമോ എന്ന് നോക്കട്ടെ..പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-7428787293141338260.post-91811439068633929252011-09-07T09:54:52.966+05:302011-09-07T09:54:52.966+05:30Good job Kunjans! Very well chronicled! :)Good job Kunjans! Very well chronicled! :)പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-7428787293141338260.post-18326703686240569592011-09-05T17:46:47.524+05:302011-09-05T17:46:47.524+05:30മനുഷ്യന്റെ പൈശാചികതയുടെ ശേഷിപ്പുകളായി അവ ഇപ്പോഴുമു...മനുഷ്യന്റെ പൈശാചികതയുടെ ശേഷിപ്പുകളായി അവ ഇപ്പോഴുമുണ്ടല്ലോ. മനുഷ്യന് എങ്ങനെ ആകരുത് എന്ന് കാണിച്ചു തരുന്നിടം. ഭീകരം, ഭയാനകം!നന്നായി എഴുതി കുഞ്ഞന്‍സ്.Anonymousnoreply@blogger.comtag:blogger.com,1999:blog-7428787293141338260.post-54126296911765642472011-08-25T12:45:51.180+05:302011-08-25T12:45:51.180+05:30നല്ല വിവരണം കുഞ്ഞന്സ്നല്ല വിവരണം കുഞ്ഞന്‍സ്Anonymousnoreply@blogger.comtag:blogger.com,1999:blog-7428787293141338260.post-70347498032429158972011-08-25T00:43:25.082+05:302011-08-25T00:43:25.082+05:30ക്യാപ്നൻ :(
രേണുക : പോകുന്ന വഴിക്കും ഒരു ഡോക്കുമെ...ക്യാപ്നൻ :(
രേണുക : പോകുന്ന വഴിക്കും ഒരു ഡോക്കുമെന്ററി കണ്ടിരുന്നു.. സർവൈവർ സിൻഡ്രോം എന്ന ഒരു മാനസികാവസ്ഥയിൽ എത്തിപ്പെട്ടത്രേ ഒരുപാട് പേർ.. [ http://en.wikipedia.org/wiki/Survivor_syndrome#Survivor_syndrome ]
മനോജ് : ശരിക്കും, അവിടെ ഒരുപാട് പേർ വരുന്നെങ്കിലും ആരും അധികം സംസാരിക്കുകയോ, ബഹളം വയ്ക്കുകയോ ഒന്നും ചെയ്യാറില്ല
അരക്കള്ളൻ :(Anonymoushttps://www.blogger.com/profile/01329842553916958554noreply@blogger.comtag:blogger.com,1999:blog-7428787293141338260.post-43324268868447769602011-08-24T16:57:38.308+05:302011-08-24T16:57:38.308+05:30മനസ്സിനെ നന്നായി ഒന്ന് കുത്തി .. നല്ല എഴുത്ത് .. ...മനസ്സിനെ നന്നായി ഒന്ന് കുത്തി .. നല്ല എഴുത്ത് .. നന്ദി !ഹാഫ് കള്ളന്||Halfkallanhttps://www.blogger.com/profile/10171805331811785901noreply@blogger.comtag:blogger.com,1999:blog-7428787293141338260.post-53308627802715552342011-08-24T15:52:19.006+05:302011-08-24T15:52:19.006+05:30കോൺസൻട്രേഷൻ ക്യാമ്പുകളെക്കുറിച്ച് വായിക്കുമ്പോഴാണ്...കോൺസൻട്രേഷൻ ക്യാമ്പുകളെക്കുറിച്ച് വായിക്കുമ്പോഴാണ് മൻഷ്യർക്ക് എത്രത്തോളം ക്രൂരരാവാൻ കഴിയും എന്ന് മനസ്സിലാവുക. പിൽക്കാലത്ത് അവിടെ സന്ദർശിച്ച ആരോ എഴുതിയത് ഓർക്കുന്നു; ‘അവിടെ നിൽക്കുമ്പോൾ നമുക്ക് ഉറക്കെ സംസാരിക്കാനോ ഒന്ന് ചിരിക്കാനോ പോലും തോന്നില്ല എന്ന്‘മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-7428787293141338260.post-34253578324060368752011-08-24T15:30:29.045+05:302011-08-24T15:30:29.045+05:30http://www.holocaustsurvivors.org/survivors.phphttp://www.holocaustsurvivors.org/survivors.phpRenuka Arunhttps://www.blogger.com/profile/13852293940710378516noreply@blogger.comtag:blogger.com,1999:blog-7428787293141338260.post-22541217103682631422011-08-24T14:33:43.050+05:302011-08-24T14:33:43.050+05:30:( thanks for sharing !:( thanks for sharing !Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-7428787293141338260.post-16380980778802211462011-08-24T13:51:42.513+05:302011-08-24T13:51:42.513+05:30@അനിൽ : കാലപ്പഴക്കം കൊണ്ടും തെളിവുകൾ ഇല്ലാതാക്കാനു...@അനിൽ : കാലപ്പഴക്കം കൊണ്ടും തെളിവുകൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങളിലും പലതും നശിച്ചിരിക്കുന്നു.. ബാക്കിയുള്ളവയാണു് ഇപ്പോഴുള്ളത്

@രേണുക: സത്യം കണ്ട് നില്‍ക്കാനാവില്ല.. ഒരു ഫ്രണ്ട് ഇത് കാണാൻ പോയിട്ട് മുഴുമിക്കാതെ തിരികെ പോയിAnonymoushttps://www.blogger.com/profile/01329842553916958554noreply@blogger.comtag:blogger.com,1999:blog-7428787293141338260.post-40426494261317484052011-08-24T13:46:41.212+05:302011-08-24T13:46:41.212+05:30കുഞ്ഞന്‍സ്
വളരെ ഭംഗി ആയി എഴുതിയിരിക്കുന്നു
Wilhel...കുഞ്ഞന്‍സ്
വളരെ ഭംഗി ആയി എഴുതിയിരിക്കുന്നു
Wilhelm Brasseഎന്നാ പോളിഷ് ഫോടോഗ്രഫരുടെ ഒരു അഭിമുഖം ഞാന്‍ ഒരു പോളിഷ് ചാനലില്‍ ഒരിക്കല്‍ കണ്ടിരുന്നു
സുദീര്‍ഘം ആയ അഭിമുഖം
ഇംഗ്ലീഷ് ഇല് സബ് ടൈറ്റില്‍ വായിച്ചു ആണ് കാര്യങ്ങള്‍ മനസിലാക്കിയത്
എപ്പോള്‍ വായിച്ചാലും, കേട്ടാലും ഒക്കെ കണ്ണീര് മാത്രം വരും :(
മനുഷ്യ ജന്മത്തിന് ഒരു minimal വില പോലും കിട്ടാതെ നരകിച്ച കുറെ പാവങ്ങള്‍Renuka Arunhttps://www.blogger.com/profile/13852293940710378516noreply@blogger.comtag:blogger.com,1999:blog-7428787293141338260.post-61975459799160012482011-08-24T08:45:21.186+05:302011-08-24T08:45:21.186+05:30ഇതൊക്കെ ഇപ്പോഴും സംരക്ഷിച്ചിരിക്കുന്നു എന്നത് ഒരു ...ഇതൊക്കെ ഇപ്പോഴും സംരക്ഷിച്ചിരിക്കുന്നു എന്നത് ഒരു അത്ഭുതം തന്നെ.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-7428787293141338260.post-81741152040383807252011-08-24T03:30:11.544+05:302011-08-24T03:30:11.544+05:30കെട്ടിടങ്ങളുടെ ഉൾവശത്ത് വച്ചെടുത്ത ഫോട്ടോകൾ വെളിച്...കെട്ടിടങ്ങളുടെ ഉൾവശത്ത് വച്ചെടുത്ത ഫോട്ടോകൾ വെളിച്ചക്കുറവു മൂലം തീരെ നന്നായിട്ടില്ല. കൂടുതൽ വ്യക്തതയുള്ള പടങ്ങൾക്കായി വിക്കിപീഡിയ സന്ദർശിക്കുക

http://en.wikipedia.org/wiki/Auschwitz_concentration_camp#GalleryAnonymoushttps://www.blogger.com/profile/01329842553916958554noreply@blogger.com